Double Role
Double Role എങ്ങിനെ ??
...................
പണ്ട് പല രീതികൾ ഉപയോഗിക്കുമായിരുന്നു .
camera പകുതി മറച്ചു ആദ്യ ആളുടെ രംഗങ്ങൾ Shoot ചെയ്തിട്ട് rewind അടിച്ചു camera മറുപകുതി മറച്ചിട്ട് അടുത്ത ആൾ അഭിനയിക്കുന്നത് shoot ചെയ്യും .
Computer വന്നതോട് കൂടി കൂടുതൽ സാധ്യത വന്നു
1 ആദ്യത്തെ ആളുടെ രംഗങ്ങൾ ( സ്ഥലം എവിടെ ആണോ ) അവിടെ വച്ചു തന്നെ Shoot ചെയ്യും . രണ്ടാമത്തെ ആളെ ഒരു green or blue Screen background ൽ Shoot ചെയ്യും . Computer Software ൽ ( ഉദാ: Atfter Effects) ആദ്യം shoot ചെയ്തത് ആദ്യ Layer ആയി ഇടും , green / blue ൽ Shoot ചെയ്തത് അതിന്റെ മുകളിൽ Layer ആയി ഇടും . green / blue screen Keying effect വഴി ആ color കളയും . Thn താഴെ ഉള്ള back ground ലേയ്ക്ക് green / blue ൽ Shoot ചെയ്തത് Merge ആയി, ഒരേ Frame ൽ double role എന്ന പ്രതീതി കിട്ടും .
ഇത്തരം Layer കൂടുതൽ ഉണ്ടാക്കി എത്ര വേണമെങ്കിലും roles ഉണ്ടാക്കാം ( Tripple etc )
നബി . പച്ച Background ആണെങ്കിൽ അഭിനയിച്ച ആളുടെ ദേഹത്ത് പച്ച കളർ ഉണ്ടെങ്കിൽ ( വസ്ത്രം , വാച്ച് etc ) അതും vfx കഴിയുമ്പോൾ പോകും
ഈ രീതിയിൽ ചെയ്ത ഒരു scene ആണ് കാതലൻ സിനിമയിൽ പ്രഭുദേവ മുക്കാല Song ൽ കൈ , തല ഒന്നും ഇല്ലാതെ Dance കളിക്കുന്നത് .
Green , blue കൂടുതൽ Sensitive ആയത് കൊണ്ട് ആണ് ആ കളറുകൾ ഉപയോഗിക്കുന്നത്
ഈ രീതിയിൽ ആണ് ബൽറാം v/s താരാദാസ് ൽ മമ്മൂട്ടി double role ചെയ്തത്
double Role ന് മാത്രമല്ല , വേറേ ഒരു പാട് Use Green / blue screen ഉണ്ട് .
( background മാറ്റാൻ , ഒരു അവയവം cut ചെയ്യ്ത് പോയത് കാണിക്കാൻ ( ഉദാ: 24 )
2 nd രീതി . ഒരേ പോലെ രൂപ സാദൃശ്യമുള്ള ആളെ വച്ച് Shoot ചെയ്യുന്നു . എന്നിട് തലയുടെ ഭാഗം മാത്രം ഇതുപോലെ Software ഉപയോഗിച്ച് മാറ്റുന്നു
ഉദാ: മിഴി രണ്ടിലും . കാവ്യയുടെ ഏകദേശം രൂപ സാദൃശ്യം ഉള്ള കുട്ടിയാണ് അഭിനയിച്ചത് ( അന്നത്തെ വെള്ളിനക്ഷത്രത്തിൽ ആ കുട്ടിയുടെ Pic ഉണ്ടായിരുന്നു) അത് Software ഉപയോഗിച്ചു തല മാത്രം മാറ്റി. അണ്ണൻ തമ്പി , Matran എന്നിവ വേറേ ഉദാഹരങ്ങൾ
"Compositing "എന്ന word ആണ് ഒന്നിൽ കൂടുതൽ Layer ഉള്ള കാര്യത്തിന് പൊതുവേ പറയുന്നത് ( After effects എന്ന software ആണ് കൂടുതൽ ഉപയോഗിക്കുന്നത്
Avid , FCP എന്നിവ Editing Software ആണ് .
FCP, Mac Machine ൽ ആണ് ഉപയോഗിക്കാൻ പറ്റുനത്
Normal Editing Porpose ന് Adobe premiere എന്ന software ഉം ഉപഗിക്കാം ( ഇതിൽ Keying ചെയ്യാനും പറ്റും )
windows platform ൽ Premiere, After effects എന്നിവ ഉപയോഗിക്കാം
Rotoscoping എന്നത് frame by frame vfx ചെയ്യുന്നതിനെ പറയുന്നതാണ്
പണ്ടൊക്കെ Photoshop use ചെയ്യുമായിരുന്നു..( Simple ആയി പറഞ്ഞാൽstund scene ലെ rope / wire കളയാൻ കുറേ വർഷങ്ങൾ മുൻപ് ഓരോ Frame ലും photoshop ഉപയോഗിച്ച് work ചെയ്ത് കളയുമായിരുന്നു, അത് മാത്രമല്ല എല്ലാത്തരം vfx work ഉം frame by frame ചെയ്യുന്ന കാര്യത്തിനെ Rotoscopy എന്ന് പറയും )
ഇപ്പൊ ഒരുപാട് softwares undu.
Silhouette, smoke, fusion, nuke തുടങ്ങിയവ...
Comments
Post a Comment